"ഞങ്ങൾ ഒന്നും ചെയ്തില്ല" - ലക്ഷദ്വീപിൽ ഇന്റർനെറ്റ് തടസ്സപ്പെടുത്തിയില്ലെന്ന് ബിഎസ്എൻഎൽ

ന്യൂഡൽഹി: ലക്ഷദ്വീപിൽ ഇന്റർനെറ്റ് വേഗം കുറഞ്ഞതിൽ പങ്കില്ലെന്ന മറുപടിയാണ് ബിഎസ്എൻഎൽ നൽകിയതെന്ന് മുഹമ്മദ് ഫൈസൽ എംപി പറഞ്ഞു. ഇതറിയാൻ ബിഎസ്എൻഎല്ലുമായി ബന്ധപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളുടെ ഉപയോഗം കാര്യമായി കൂടിയതു കൊണ്ടുള്ള പ്രശ്നമാണ് ഇപ്പോഴത്തേതെന്നാണ് മറുപടി. അതേസമയം, പരാതി ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ബിഎസ്എൻഎല്ലിനോടു വിശദീകരണം ചോദിച്ചതായാണ് വിവരമെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഗ്രൂപ്പില്‍ 512 പേര്, അഡ്മിന് ഡിലീറ്റ് ചെയ്യാം; ഒരു സിനിമ മുഴുവന്‍ അയയ്ക്കാം, അടിമുടി മാറ്റവുമായി വാട്സ്ആപ്പ്
- "ഞങ്ങൾ ഒന്നും ചെയ്തില്ല" - ലക്ഷദ്വീപിൽ ഇന്റർനെറ്റ് തടസ്സപ്പെടുത്തിയില്ലെന്ന് ബിഎസ്എൻഎൽ
- ആണ്ഡ്രോയിഡും കുറെ ഒജ്നവും..
- ലക്ഷദ്വീപ് വിദ്യുദ്ച്ഛക്തി വകുപ്പ് ബില്ലിങ്ങ് കൂടുതൽ ഉപഭോകൃത സൗഹൃദമുള്ളതാക്കി - ഒറ്റക്ലിക്കിന് കറന്റ് ബില്ലടയ്ക്കാം
- നിങ്ങളുടെ ഭൂമിയുടെ റവന്യൂ സ്കെച്ച് എടുക്കാൻ സർവേ ഓഫീസിൽ പോകണ്ട