ആണ്ഡ്രോയിഡും കുറെ ഒജ്നവും..

സ്മാര്‍ട്ട് ഫോണുകള്‍ ട്രെന്‍ഡ് അനുസരിച്ച് മാറി മാറി ഉപയോഗിക്കുന്നവരായി നമ്മള് ദ്വീപുകാരും മാറിക്കഴിഞ്ഞു. ഒജ്നശാലകളില് (ഹോട്ടല്‍) ലൈമും കട്ട്ലറ്റും ബീക്കു മാറെ അടിക്കുമ്പോള്‍ മറുകൈയില്‍ ട്ടച്ചി ട്ടച്ചി നമ്മുടെ സ്മാര്‍ട്ട് ഫോണുമുണ്ടാകുമല്ലോ, ല്ലേ?? ഇനി ഒജ്നം (ഭക്ഷണം) കഴിക്കുമ്പോള്‍ ഫോണില്‍ തൊടുമ്പോ ഓര്‍ക്കുക ആണ്‍ഡ്രോയ്ഡ് മൊബൈല്‍ ഓപ്ഫറേറ്റിങ്ങ് സിസ്റ്റത്തിന് ഒജ്നവുമായിട്ട് നല്ല ബന്ധമുണ്ടെന്ന്.content from: www.dweepdiary.com
അതായത് ആണ്‍ഡ്രോയ്ഡ് മൊബൈല്‍ ഓപ്ഫറേറ്റിങ്ങ് സിസ്റ്റം ഓരോ പതിപ്പ് ഇറക്കുമ്പോയും അതിന് ഒരു കോഡ് നേം നല്‍കാറുണ്ട്. അതിലെ ഏറ്റവും വലിയ രസം അത് ഒരു ഒജ്നത്ത ഫേരായിരിക്കും!! പൊതുപരീക്ഷകളില്‍ ഇടയ്ക്ക് ഒരു കല്ലുകടിയായിട്ട് ഇവറ്റകളെക്കുറിച്ച് ചോദിക്കാറുണ്ട്. എന്നാപിന്ന ഇന്നത്തെ ടെക് കഥ ഇതായിക്കോട്ടെ. 2008ലാണ് ആദ്യത്തെ ആണ്‍ഡ്രോയിഡ് പതിപ്പിറങ്ങുന്നത്. എന്നാല്‍ ഔദ്യോഗികമായി ഇവക്ക് പ്രത്യേക പേര് നല്‍കിയിരുന്നില്ല. രണ്ടാമത്തെ പതിപ്പ് പെറ്റതോടെ അതിന് പേരും നല്കി, പെറ്റിട്ട് ഫോര്‍. ഫ്രഞ്ച് ഭാഷയില്‍ അടുക്കള എന്നര്‍ത്ഥം. പിന്നെ കപ്പ് കേക്ക് വന്നു, എക്ലയര്‍ വന്നു, അവസാനം 2008ല്‍ പൈയും വന്നു. ഏതായാലും അടുത്ത വെര്ഷന് ഇംഗ്ലീഷ് അക്ഷരമാലയിലെ Q എന്ന അക്ഷരം കൊണ്ടായിരിക്കും. കാരണം അക്ഷരമാലാ ക്രമത്തിലാണ് സാധാരണ പേര് നല്കി വരുന്നത്. എന്നാൽ 2019 സെപ്തംബ൪ 3നു പേര് വന്നപ്പോൾ ഒജ്നപ്പേര് കാണുന്നില്ല!!! പുതിയ വെ൪ഷന്റെ പേര് Android 10... എന്താണാവോ അറിയില്ല അവ൪ ഒജ്നപ്പേര് നി൪ത്തിയോ ആവോ???
മറ്റു വെര്‍ഷനുകളുടെ വിശേഷങ്ങള്‍ താഴെ നല്കുന്നു. അപ്പോ, ഇടയ്ക്ക് ഗൂഗിള്‍ ചെയ്തിട്ട് പുതിയത് വന്നാല്‍ എന്താണെന്ന് വെച്ചാല്‍ അങ്ങ് ഷെയര്‍ ചെയ്തോളൂ. ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ പ്രത്യകം പറയണ്ടല്ലോ??

പുതിയ വെ൪ഷന്റെ പേര് Android 10 (september 3, 2019)
എഎംജി അഗത്തി

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഗ്രൂപ്പില്‍ 512 പേര്, അഡ്മിന് ഡിലീറ്റ് ചെയ്യാം; ഒരു സിനിമ മുഴുവന്‍ അയയ്ക്കാം, അടിമുടി മാറ്റവുമായി വാട്സ്ആപ്പ്
- "ഞങ്ങൾ ഒന്നും ചെയ്തില്ല" - ലക്ഷദ്വീപിൽ ഇന്റർനെറ്റ് തടസ്സപ്പെടുത്തിയില്ലെന്ന് ബിഎസ്എൻഎൽ
- ആണ്ഡ്രോയിഡും കുറെ ഒജ്നവും..
- ലക്ഷദ്വീപ് വിദ്യുദ്ച്ഛക്തി വകുപ്പ് ബില്ലിങ്ങ് കൂടുതൽ ഉപഭോകൃത സൗഹൃദമുള്ളതാക്കി - ഒറ്റക്ലിക്കിന് കറന്റ് ബില്ലടയ്ക്കാം
- നിങ്ങളുടെ ഭൂമിയുടെ റവന്യൂ സ്കെച്ച് എടുക്കാൻ സർവേ ഓഫീസിൽ പോകണ്ട