DweepDiary.com | ABOUT US | Friday, 19 April 2024

ഐഷ സുല്‍ത്താനയുടെ നാടായ ചെത്ലാത്തില്‍ ബി.ജെ.പിയില്‍ നിന്നും കുട്ടരാജി.

In Politics BY Raihan Rashid On 11 June 2021
ലക്ഷദ്വീപില്‍ പ്രഫുല്‍ കെ പട്ടേല്‍ നടപ്പാക്കുന്ന ജനദ്രോഹനയങ്ങള്‍ക്ക് എതിരെ പ്രതിഷേധിച്ചു കൊണ്ട് ന്യുസ് ചാനലുകളില്‍ സംസാരിച്ചതിന്റെ പേരില്‍ ഐഷ സുല്‍ത്താനയെ വേട്ടയാടുന്ന ബി.ജെ.പിയുടെ നയങ്ങളില്‍ പ്രതിഷേധിച്ച് ചെത്ലാത്ത് ദ്വീപില്‍ ബി.ജെ.പിയില്‍ നിന്നും കൂട്ടരാജി. ബി.ജെ.പി ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി അബ്ദുള്‍ ഹമീദ് പുതിയപുര, ചെത്ലാത്ത് ബി.ജെ.പി സെക്രട്ടറി സെെഫുള്ളൊ പക്കിയോട ഉള്‍പ്പെടെ പന്ത്രണ്ട് പേരാണ് രാജിവെച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY