DweepDiary.com | ABOUT US | Tuesday, 23 April 2024

ഉപതെരെഞ്ഞെടുപ്പ് എൻ.സി.പിക്ക് വിജയം

In Politics BY Mubeenfras On 30 December 2019
കിൽത്താൻ - ഇന്നലെ നടന്ന ഒന്നാം വില്ലേജ് ദ്വീപ് പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പിൽ എൻ.സി.പി സ്ഥാനാർത്ഥി സുബൈദ എം.പി എതിർ സ്ഥാനാർത്ഥിയായ കദീജോമ്മാബി.കെ.എം നെ 52 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
ആകെ പോൾ ചെയ്തത് - 292 എൻ.സി.പി-169 കോൺഗ്രസ്സ് - 117 നോട്ട - 6

SHARE YOUR FEEDBACK

RECENT IN THIS CATEGORY