DweepDiary.com | ABOUT US | Friday, 29 March 2024

സ്പീക്കർ പ്രസംഗിക്കാൻ വിളിച്ചു; സഭമാറി ഓടിക്കയറിയത് രാജ്യസഭയിൽ

In Politics BY Admin On 16 May 2019
ഓരോ തെരഞ്ഞെടുപ്പ് കാലം എത്തുമ്പോഴും രസകരമായ ഓർമകൾ രാഷ്ട്രീയക്കാരുടെ മനസ്സിൽ ഓടിയെത്തും. മുൻ കേന്ദ്രമന്ത്രിയും എംപിയുമായ പിഎം സയീദ്ന്റെ ജന്മദിനമായ മെയ് 10 നു കോൺഗ്രസ് പ്രവർത്തകരിൽ ആവേശമുണർത്തുമ്പോൾ ചിരിയുണർത്തുന്ന ചില ഓർമ്മകൾ. സ്പീക്കർ പ്രസംഗിക്കാൻ വിളിച്ചപ്പോഴും അല്ലാതെയും സഭമാറി കയറിയ ചിരി ഉണർത്തുന്ന അനുഭവം ഒരു തവണ അല്ല, മൂന്ന് തവണ. കോഴിക്കോട് മുൻ എം പി അഡ്വ. പി. ശങ്കരൻ ആണ് ചിരിയുണർത്തുന്ന തെരഞ്ഞെടുപ്പ് ഓർമ്മകൾ മാത്യഭൂമി ന്യൂസുമായി പങ്ക് വെച്ചത്.

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY