ദ്വീപില്‍ ഇന്ന് കലാശക്കൊട്ട്; വോട്ടുറപ്പിക്കാനുള്ള തയ്യാറെടുപ്പില്‍ പാര്‍ട്ടികള്‍
കവരത്തി- ആദ്യഘട്ട വോട്ടെടുപ്പിലുള്ള ലക്ഷദ്വീപില്‍ ഇന്ന് 5 മണിയോടെ പരസ്യ പ്രചാരണം അവസാനിക്കുകയാണ്. മറ്റന്നാള്‍ (വ്യാഴായ്ച)ളാണ് വോട്ടെടുപ്പ്. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ വോട്ടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ദ്വീപിലെ പ്രമുഖ പാര്‍ട്ടികള്‍. മുമ്പെങ്ങും ഇല്ലാത്തവിധം വളരെ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ തെരെഞ്ഞെടുപ്പിന് തയ്യാറെടുത്തിരിക്കുന്നത്. പ്രമുഖ പാര്‍ട്ടികളായ എന്‍.സ.പിയും കോണ്‍ഗ്രസ്സും കൂടാതെ ജെ.ഡി.യു, സി.പി.ഐ, എം, വിവിധ ദ്വീപുകളില്‍ കലാശക്കൊട്ടിന് തയ്യാറെടുക്കുകയാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം പതിച്ച മോട്ടോര്‍ വാഹനങ്ങള്‍ ചമയിച്ചൊരുക്കി പാരഡിപ്പാട്ടുകളുടെ അകമ്പടിയോടെയാണ് കലാശക്കൊട്ടിന് ഒരുങ്ങി നില്‍ക്കുന്നത്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് സ്ഥാനാർത്ഥികൾ
- ലക്ഷദ്വീപിൽ വോട്ടിംഗ് അവസാനിച്ചു ; 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
- ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ
- ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി