DweepDiary.com | ABOUT US | Friday, 29 March 2024

അബ്ദുല്‍ കാദര്‍ ഹാജി ബി.ജെ.പി സ്ഥാനാര്‍ഥി

In Politics BY Mubeenfras On 23 March 2019
കവരത്തി- ലക്ഷദ്വീപ് ബി.ജെ.പി സ്ഥാനാര്‍ഥി യായി അബ്ദുല്‍ കാദര്‍ ഹാജി യെ പ്രഖ്യാപിച്ചു. നിലവില്‍ ബി.ജെ.പി സ്റ്റേറ്റ് പ്രസിടെന്റും ഖാദി ബോര്‍ഡ്‌ ചെയര്‍മാനാണ് അദ്ദേഹം. മത്സരിക്കുന്നതിനാല്‍ ഖാദി ബോര്‍ഡ്‌ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കേണ്ടി വരും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY