ലക്ഷദ്വീപ് ബി.ജെ.പി.യില്‍ പുനഃസംഘടന ഡോ.മുത്തുകോയക്ക് സ്ഥാന ചലനം
കവരത്തി അബ്ദുള്‍ ഖാദര്‍ ഹാജിയെ ബി.ജെ.പി. ലക്ഷദ്വീപ് ഘടകം അധ്യക്ഷനായി നിയമിച്ചു. 17 വര്‍ഷം ലക്ഷദ്വീപ് അധ്യക്ഷനായിരുന്ന കെ.പി. മുത്തുകോയയെയാണു മാറ്റിയത്. സയീദ് മുഹമ്മദ് കോയയാണു ജനറല്‍ സെക്രട്ടറി.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് സ്ഥാനാർത്ഥികൾ
- ലക്ഷദ്വീപിൽ വോട്ടിംഗ് അവസാനിച്ചു ; 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
- ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ
- ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി