DweepDiary.com | Saturday, 08 August 2020

സിന്‍ഡിക്കേറ്റ് ബാങ്കും കാനറ ബാങ്കും ലയിപ്പിക്കപ്പെട്ടു - ഉപഭോക്താക്കള്‍ അറിയാന്‍

In National News / 10 April 2020
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത് പ്രകാരം മാര്‍ച്ച് 31 നുള്ളില്‍ 12 പൊതു മേഖലാ ബാങ്കുകള്‍ ലയിപ്പിക്കുന്നതിലുള്ള നടപടികള്‍ പൂര്‍ത്തിയായി. പുതിയ ബാങ്ക് ലയനം ഉപഭോക്താക്കളില്‍ പല ആശങ്കകള്‍ക്കും വഴിവെട്ടിരിക്കുന്നു. ഇതിന് ബാങ്കുകള്‍ തന്നെ മറുപടി തരുന്നു.
ഉപഭോക്താക്കള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള സംശയങ്ങളും അവയുടെ മറുപടിയും ബാങ്ക് അധികൃതര്‍ മലയാളത്തില്‍ നല്‍കുന്നു. ഇവിടെ ക്ലിക്ക് ചെയ്യുക

SHARE YOUR FEEDBACK

RECENT IN THIS CATEGORY