DweepDiary.com | Thursday, 28 May 2020
National News

ഓപ്പറേഷൻ സമുദ്ര സേതു - രക്ഷാപ്രവർത്തനത്തിന് നേവിയുടെ പേരിൽ ബില്ലിടുന്ന കേന്ദ്ര സര്ക്കാര് ഏർപ്പാട് വിവാദത്തിൽ

09 May 2020  
കോവിഡ് ലോക്​ഡൗണിനെ തുടര്‍ന്ന് വിദേശത്ത് കുടിങ്ങിക്കിടക്കുന്ന പൗരന്‍മാരെ രാജ്യത്ത്​ എത്തിക്കുന്നതിന് നാവികസേന പണം ഈടാക്കും. മാലദ്വീപില്‍ നിന്ന് നാട്ടിലേക്ക് വരുന്ന ഇന്ത്യന്‍ പൗരന്മാര്‍ ഒഴിപ്പില്‍ സേവന ചെലവായി ആളൊന്നിന് 3,028 ര...

സിന്‍ഡിക്കേറ്റ് ബാങ്കും കാനറ ബാങ്കും ലയിപ്പിക്കപ്പെട്ടു - ഉപഭോക്താക്കള്‍ അറിയാന്‍

10 April 2020  
കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത് പ്രകാരം മാര്‍ച്ച് 31 നുള്ളില്‍ 12 പൊതു മേഖലാ ബാങ്കുകള്‍ ലയിപ്പിക്കുന്നതിലുള്ള നടപടികള്‍ പൂര്‍ത്തിയായി. പുതിയ ബാങ്ക് ലയനം ഉപഭോക്താക്കളില്‍ പല ആശങ്കകള്‍ക്കും വഴിവെട്ടി...

ഏപ്രില് 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് റെയിൽവേയും വിമാനക്കമ്പനികളും

02 April 2020  
ന്യൂഡൽഹി: ലോക്ക് ഡൗൺ നീട്ടില്ലെന്ന് കേന്ദ്ര സർകാർ വ്യക്തമാക്കിയതിനു പിന്നാലെ ഏപ്രില് 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് ഇന്ത്യൻ റെയില്വേയും വിമാനക്കമ്പനികളും. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച 21 ...

ബോട്ട് ജെട്ടി പരിസരത്ത് മയക്കുമരുന്നുമായി മാലദ്വീപ് സ്വദേശികളടക്കം നാലുപേര്‍ അറസ്റ്റില്‍

01 January 2019  
കൊ​ച്ചി: വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​വ​ഴി വി​ദേ​ശ​ത്തേ​ക്ക്​ ല​ഹ​രി​മ​രു​ന്ന്​ ക​ട​ത്തു​ന്ന അ​ന്താ​രാ​ഷ്​​ട്ര മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​സം​ഘം കൊ​ച്ചി സി​റ്റി ഷാ​ഡോ പൊ​ലീ​സി​​െൻറ പി​ടി​യി​ലാ​യി. താ​യ്​​ല​ൻ​ഡ്, സിം​ഗ​പ്പൂ​ർ, മാ​ല​...