DweepDiary.com | Tuesday, 16 July 2019

നിങ്ങള്‍ക്കും അയക്കാം ഫോട്ടോസ്

In Live Frames / 27 February 2019
(അമിനിയിലെ ഈസ്റ്റേണ്‍ ജെട്ടിയില്‍ നിന്നുള്ള ഒരു അസ്തമയ ചിത്രം)


നിങ്ങളുടെ ചുറ്റുപാടുമുള്ള മനോഹര ചിത്രങ്ങള്‍ "Live Frame"ലേക്ക് അയച്ചു തരാം.
(1) നല്ല ക്വാളിറ്റിയുള്ള, (2) നിങ്ങള്‍ സ്വയമെടുത്ത, (3) individual image അല്ലാത്ത, (4) ആനുകാലികമായ, (5) തമാശ നിറഞ്ഞ, (6) സാംസ്കാരികമായ (7) ചിത്രങ്ങള്‍ക്ക് വേണ്ടി പോസ് ചെയ്ത ചിത്രങ്ങള്‍ ആവരുത്, (8) ഇന്‍റര്‍നെറ്റ് ചിത്രങ്ങള്‍, copy right ബാധകമായ എന്നിവ സ്വീകരിക്കുന്നതല്ല. (9) അയക്കുന്ന ആളുടെ പൂര്‍ണ വിലാസം, ഫോണ്‍ കൂടാതെ ചിത്രം പകര്‍ത്തിയത് താന്‍ തന്നെയെന്ന സത്യവാങ്ങ് മൂലം എന്നിവ ചേര്‍ക്കണം.

ചിത്രങ്ങള്‍ dweepdiary@gmail.com എന്ന വിലാസത്തിലായിരിക്കണം അയക്കേണ്ടത്. (ചിത്രം വലുതായി കാണാനായി മൌസ് right ക്ലിക്ക് ചെയ്ത് view image ക്ലിക്ക് ചെയ്യുക)

ചിത്രം പകര്‍ത്തിയത്: ആറ്റ

SHARE YOUR FEEDBACK

RECENT IN THIS CATEGORY