DweepDiary.com | Saturday, 08 August 2020

വീണ്ടും മനസ്സിൽ പതിയുന്ന മൺസൂൺ ചിത്രം - ഇപ്രാവശ്യം കടമത്തിൽ നിന്ന്

In Live Frames / 17 June 2020
Lagoon കപ്പലിൽ നിന്നും ഡെക്കിൽ നിന്നും കൈ പുറത്തേക്ക് നീട്ടി എടുത്ത ഫോട്ടോയാണിത്. നല്ല വെയിലായതിനാൽ കപ്പലിലെ ചരക്കുകൾ അൺലോഡിങ് ചെയ്യാൻ വന്ന ചെക്കൻമാർ കപ്പലിന്റെ തണലിൽ ഇങ്ങനെ കിടക്കുന്നുണ്ടായിരുന്നു. Redmi Note 6 pro ഉപയോഗിച്ച് വെറുതെ ഒരു രസത്തി ന് എടുത്ത ഫോട്ടോ.

Sayyed Mohammed Allam ആണ് 13/sep/2019 (Friday 9.37 am) ന് കടമത്‌ ദ്വീപിൽ നിന്ന് ചിത്രം പകർത്തിയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY